മാവിളിക്കടവ്: പരേതനായ ചേലാട്ടുമ്മല് കുഞ്ഞായിെൻറ മകള്‍ വട്ടോളി ഇമ്പിച്ചായിശബി (71) നിര്യാതയായി. മാതാവ്: പരേതയായ ചെറാട്ട് ആമിന. മക്കള്‍: മുസ്തു (അല്‍ഹസ, സൗദി), സറീന. മരുമക്കള്‍: ഇഖ്ബാല്‍ പാലങ്ങാട്, നസീമ കൂട്ടില്‍ (കിഴക്കെ വട്ടോളി).സഹോദരങ്ങള്‍: പാത്തുമ്മബി, സഫിയ, ജമീല, പരേതരായ കുഞ്ഞീബി, നബീസ, അബ്ദുല്‍ കരീം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കക്കോടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.