ചേലേമ്പ്ര: ഇടിമുഴിക്കൽ കക്കോട്ടരിയിൽ താമസിക്കുന്ന മോനുപ്പ (54) നിര്യാതനായി. മാതാവ്: ബീക്കുട്ടി. ഭാര്യ: ഫാത്തിമ. മക്കൾ: ഖാജ ഹുസൈൻ, സംന, സാനു.മരുമക്കൾ: ഷമീർ, സാദിഖ് (ഇരുവരും പാലക്കാട്). സഹോദരങ്ങൾ: അബൂതാഹിർ, കബീർ (പാലക്കാട്), സുബൈദ സാദിഖ്.