മങ്കട: പാറേങ്ങില് ശ്രീധരന് (82) തമിഴ്നാട്ടിലെ ഉഡുമല്പേട്ടയിലെ വീട്ടില്‍ നിര്യാതനായി. ടി.എന്‍.ഇ.ബി റിട്ട. എ.എ.ഒ ആയിരുന്നു. ഭാര്യ: പരേതയായ പ്രഭാവതി. മക്കള്‍: പ്രേംചന്ദ് (എല്‍.ഐ.സി ഓഫിസര്‍), ഡോ. ചാന്ദ്നി (പ്രഫ. എസ്.എന്‍.ജി കോളജ്). മരുമക്കള്‍: ജയന്തി (എല്‍.ഐ.സി), ശിവകുമാര്‍.