ചാലിയം: ചെറുവറ്റക്കടവ് സഫിയ കോട്ടേജിൽ പരേതനായ മുല്ലവീട്ടിൽ മുഹമ്മദിെൻറ ഭാര്യ പറക്കുളത്തിൽ പി.കെ. സഫിയ (64) വട്ടപ്പറമ്പ് കോയാസ് വീട്ടിൽ നിര്യാതയായി. മക്കൾ: ആസിഫലി, സമീർ, ജസീന, സലീമ. മരുമക്കൾ: ശരീഫ് (മോരിക്കര, കക്കോടി), അബ്ദുൽ റഫീഖ് (ചാലിയം), ജംസിയ, മാസിദ. സഹോദരങ്ങൾ: ഹുസൈൻകോയ (ബാവ), റാബിയ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചാലിയം ഖബർസ്ഥാനിൽ.