എകരൂൽ: ഇയ്യാട് തടപ്പറമ്പിൽ പരേതനായ കാതിരിയുടെ ഭാര്യ പാത്തുമ്മ (88) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഗഫൂർ, ഖദീജ, ആയിശ, റംല, പരേതയായ ആമിന. മരുമക്കൾ: മറിയക്കുട്ടി, ഖമറുന്നീസ, അഹമ്മദ്കുട്ടി ( പുതുപ്പാടി), കോയ (പുതുപ്പാടി), അബ്ദുറഹ്മാൻ (കപ്പുറം), പരേതനായ ആലിക്കോയ (ഇയ്യാട്).