മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് കണ്ടത്തിൽ പരേതനായ അബ്ദുൽ ഖാദറിെൻറ മകൻ അബൂബക്കർ (56) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഫൈസൽ, ഫൗസിയ, ഫസീല. മരുമക്കൾ: സുൽഫിയ, അഫ്സൽ, നഹാസ്.