തേവര: കോന്തുരുത്തി പ്രിയദർശിനിനഗർ കാണപ്പള്ളിൽ കെ.ആർ. കേശവൻ-74 (റിട്ട. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, കൊച്ചി) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് രവിപുരം ശ്മശാനത്തിൽ. മക്കൾ: കെ.കെ. ഷൈൻ (മിനിസ്ട്രി ഓഫ് അഗ്രികൾചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ), കെ.കെ. ഷൈനി (നേവൽബേസ്, കൊച്ചി). മരുമകൻ: വിനോദ്.