പറവൂർ: കൂട്ടക്കാട് പുളിക്കൽ ലോനപ്പൻ ലോനൻ (കുഞ്ഞപ്പൻ-82) നിര്യാതനായി. ഭാര്യ: സബേത്ത. മക്കൾ: മിനി, സുനി, നിമ്മി. മരുമക്കൾ: ഫാൻകോ, ജൂഡി, ബിനു.