അടൂർ: അടൂർ നഗരസഭ മുൻ അധ്യക്ഷൻ ചക്കനാട്ട് കെ.രാജേന്ദ്രനാഥിെൻറ ഭാര്യ സുശീല രാജേന്ദ്രൻ (63) നിര്യാതയായി. മക്കൾ: ജ്യോതി ലക്ഷ്മി (അധ്യാപിക, ഗവ.ബോയ്സ് ഹൈസ്കൂൾ, കൊല്ലം). ജ്യോതി പാർവതി (സർവിസ് സഹകരണ ബാങ്ക്, ഭരണിക്കാവ്), ഡോ.ജ്യോതി ശാലിനി(ആയുർവേദം). മരുമക്കൾ: ഷിജു രാജേന്ദ്രൻ (കാഷ്യൂ ബിസിനസ്, എറണാകുളം), ആദർശ് (ഖത്തർ), അഡ്വ.അനീഷ്.