വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽക്കുളമ്പ് വെള്ളിക്കുളമ്പ് ശ്രീധരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ചി. മകൻ: ശ്രീനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.