പറളി: അഞ്ചാം മൈൽ, കൂത്തുപറമ്പ്, കൊല്ലപ്പറമ്പ് വായനശാലക്ക് സമീപം ഇബ്രാഹിം കുട്ടി (62) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജസീന, റുബീന ഫൈസൽ, അക്ബർ. മരുമക്കൾ: ദാവൂദ്, സജീബ്. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് കാവിൽപാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.