കാരമുക്ക്: താണിക്കൽ ചാലിശ്ശേരി ജോസിെൻറ ഭാര്യ കൊച്ചുത്രേസ്യ (71) നിര്യാതയായി. മക്കൾ: അനി, മിനി, സിനി. മരുമക്കൾ: രമ്യ, ഫ്രാൻസിസ്, ബിജു.