മനക്കൊടി: കിഴക്കുംപുറം തേർമഠം ഔസേഫ് (കൊച്ചപ്പൻ -79) നിര്യാതനായി. ഭാര്യ: വെറോനിക്ക. മക്കൾ: വിൽസൻ, പോൾ, മേഴ്സി. മരുമക്കൾ: മേരി, ജലജ (റാണി), തോമസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് അരിമ്പൂർ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.