മണലൂർ: ചിറമ്മൽ വറീതിെൻറ ഭാര്യ ത്രേസ്യ (89) നിര്യാതയായി. മക്കൾ: ജോയ്, പുഷ്പം, ജോസ്, ജോഷി. മരുമക്കൾ: പ്രിൻസി, തോമസ്, പ്രിൻസി, ഷേർളി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മണലൂർ സെൻറ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.