വടക്കേക്കാട്: ഉള്ളിശ്ശേരി അൽ അമീൻ അച്ചാർ കമ്പനി ഉടമ പരേതനായ മുഹമ്മദലിയുടെ ഭാര്യ ഫാത്തിമ (67) നിര്യാതയായി.