ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപടിക്ക് സമീപം കുട്ടിയകത്ത് അഹമ്മദിെൻറ ഭാര്യ ഐസീവി (55) നിര്യാതനായി. മക്കൾ: മൈമൂന, മുനീറ, ആരിഫ, ആഷിഫ്. മരുമക്കൾ: സാജുദ്ദീൻ, താഹിർ.