ചെർപ്പുളശ്ശേരി: മേലെ പൊട്ടച്ചിറ കളത്തിൽ മൊയ്തീെൻറ മകൻ മുസ്തഫ (കുഞ്ഞു മുസ്തഫ-47) സൗദിയിൽ നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: അനീഷ. മക്കൾ: റിംന ഷെറിൻ, ഫാത്തിമ റിൻഷ, മുഹമ്മദ് ഷഹ്ദാൻ, റൗഹ മിൻഹ. സഹേദരങ്ങൾ: സുഹ്റ, ഇസ്മായിൽ, ഷബീബ്.