ആനക്കര: എറവക്കാട് വെളൂത്തേടത്ത് പറമ്പിൽ മുഹമ്മദ് അലി (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഹാരിസ്, അനസ്. മരുമകൾ: സുഹൈല.