ആലത്തൂർ: മാളികപ്പറമ്പ് മൺപൊറ്റകളം പരേതനായ മുത്തു റാവുത്തറുടെ മകൻ അഹമ്മദ് കബീർ (60) നിര്യാതനായി. മദ്റസ അധ്യാപകനാണ്. ഭാര്യ: സുബൈദ.സഹോദരങ്ങൾ: യൂസുഫ് (ബംഗളൂരു), ഷാഹുൽഹമീദ്, ഷഹ്ബാബി, റംലാബി, സുഹ്റാബി, ആരിഫ, പരേതരായ റഹീമ ഉമ്മ, ഇസ്ഹാഖ്.