മൂവാറ്റുപുഴ: പുതുപ്പാടി തൊട്ടുകടവിൽ ജോസഫ് മാത്യു (ബേബി - 80) നിര്യാതനായി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മൂവാറ്റുപുഴ അരമന പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ ജോസഫ് (തൊടുപുഴ പെരിയപ്ര മുട്ടത്തുശ്ശേരി കുടുംബാംഗം). മക്കൾ: ബിനോയ്, ബ്ലെസൺ, ബിന്ദു. മരുമക്കൾ: മിനി, മഞ്ജു, ലിജിൻ.