കോതമംഗലം: തങ്കളം പാലക്കാടൻ മാത്യു പി. മത്തായി (77) നിര്യാതനായി. ഭാര്യ: കൂത്താട്ടുകുളം പാലക്കുഴ കുളിരാങ്കൽ കുടുംബാംഗം അച്ചാമ്മ. മക്കൾ: എൽദോ, പോൾ, അനു. മരുമക്കൾ: നീനു, ടിനു, അജിത്.