പറവൂർ: തുരുത്തൂർ കുര്യാപ്പിള്ളി പരേതനായ മൈക്കിളിെൻറ ഭാര്യ അമ്മിണി (82) നിര്യാതയായി. മക്കൾ ആലീസ്, ഫ്രാൻസിസ്, തോമസ്, ജോസ്, ഫാ. ക്രിസ്റ്റി കുര്യാപ്പിള്ളി. മരുമക്കൾ: ഫ്രാൻസിസ്, എൽസി, എൽസി, മേരി.