മട്ടാഞ്ചേരി: പുതിയ പള്ളിക്ക് സമീപം മാർത്താണ്ഡം പറമ്പിൽ കൊങ്ങനശ്ശേരി വീട്ടിൽ പരേതനായ അബ്ദുറഹ്മാെൻറ മകൻ മുഹമ്മദ് അലി (65) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ഫിറോസ്, റുബീന, നൗഫൽ. മരുമക്കൾ: ടി.എ. നജീബ്, സജു.