നെടുമങ്ങാട്: പനയമുട്ടം ശ്രീമാൻ കുന്നിൽ വീട്ടിൽ വി. സദാശിവൻ പിള്ള (87) നിര്യാതനായി. ഭാര്യ: രുഗ്മിണിയമ്മ. മക്കൾ: ഓമനയമ്മ, സുരേന്ദ്രൻ നായർ, ഭുവനേന്ദ്രൻ നായർ, പരേതനായ തുളസീധരൻ നായർ. മരുമക്കൾ: പരേതനായ കൃഷ്ണൻ നായർ, ഉഷാകുമാരി, അജിതാകുമാരി, മഞ്ചു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.