കുമളി: അമരാവതി പുതുപറമ്പിൽ പരേതനായ തോമസിെൻറ ഭാര്യ ശോശാമ്മ (89) നിര്യാതയായി. കോഴഞ്ചേരി തെക്കേമല കാഞ്ഞിരംനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, സണ്ണി (പുതുപ്പറമ്പിൽ കോൾഡ് സ്റ്റോറേജ്), കുഞ്ഞുമോൻ (ബഥനി പ്രസ്, കുമളി). മരുമക്കൾ: സാലമ്മ സണ്ണി മങ്കൊമ്പ്, ബെറ്റ്സി ഏലപ്പാറ, പരേതനായ വർഗീസ്.