മൊട്ടമൂട്: പറമ്പുകോണം ഗോകുലത്തിൽ നീലഞ്ചൽ ശ്രീവിദ്യാധിരാജ എൻ.എസ്.എസ് കരയോഗം സ്ഥാപക പ്രസിഡൻറ് കെ. ഗോപാലപിള്ള (98) നിര്യാതനായി. ഭാര്യ: സുമതിയമ്മ. മക്കൾ: പ്രഭകുമാരി, േഗാപകുമാർ (റിട്ട. സബ് ഇൻസ്പെക്ടർ, കേരള പൊലീസ്), പരേതരായ രാജഗോപാൽ, കുമാരി പ്രേമ. മരുമക്കൾ: ബിന്ദു, ശിവൻകുട്ടി (വിമുക്തഭടൻ), മായ, േഗാപകുമാർ (വിമുക്തഭടൻ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.