ആറ്റിങ്ങല്‍: വാളക്കാട് എസ്.എസ് മന്‍സിലില്‍ ജെ. ഷാഫി (55) നിര്യാതനായി. ഭാര്യ: എ. ഷാഹിദാബീവി. മക്കള്‍: ഷാന്‍, ഷഹിന. മരുമക്കള്‍: ആമിന, സജാദ്.