കുഴിത്തുറ: പാലസ് വാർഡ് 21/48 സിയിൽ റിട്ട. തമിഴ്്്്്്്്്്്്്്്്്്്്്്്്്്്്്്്്്നാട് സി.ഐ കെ. ശ്രീധരൻ നായർ (94) നിര്യാതനായി. ഭാര്യ: പരേതയായ കുസുമകുമാരി. മക്കൾ: ഇന്ദിര, ചന്ദ്രകുമാർ. മരുമകൻ: എം. ഗോപിനാഥൻ നായർ. സഞ്ചയനം 20ന് രാവിലെ എട്ടിന്.