കാട്ടൂര്‍പേട്ട: താഴത്തെപറമ്പില് പുത്തന്‍വീട്ടില്‍ പരേതനായ ഹാജി അഹമ്മദ് കബീറിെൻറ ഭാര്യ മൈമൂന്‍ ബീവി (78) നിര്യാതയായി. മക്കള്‍: റസിയാബീവി, അബ്ദുൽ റഹീം, അബ്ദുൽ ലത്തീഫ്. മരുമക്കള്‍: സുബി റഹീം, വി.എസ്. ആമിന (മുന്‍ പഞ്ചായത്ത് അംഗം).