തിരുവനന്തപുരം: കല്ലാട്ടുമുക്ക് സമദർശിനി നഗർ ഹൗസ് നമ്പർ 118ൽ പരേതനായ മാലിഖ് മുഹമ്മദിെൻറ ഭാര്യ ഹൗലത് (69) നിര്യാതയായി. മക്കൾ: മുബാറക്ക്, ഉബൈദ്, സുധീർ, അബ്ദുൽ റഹ്മാൻ, സഹദ്, ഷാഹിദ, സബീന, സജീന, സബീറ. മരുമക്കൾ: റഹുമത്ത്, ഷാജഹാൻ (ഗൾഫ്), സക്കീർ (മാധ്യമം) അക്ബർ, ഹസീന, സുമിന, ആമിന, ഷറീന.