അടൂര്‍: മലമേക്കര കളക്കാട്ട് വീട്ടില്‍ പരേതനായ ശ്രീധരന് നായരുടെ ഭാര്യ: ഭാനുമതിയമ്മ (89-റിട്ട. അധ്യാപിക, ടി.എം.ജി.എച്ച്.എസ്, പെരിങ്ങനാട്) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന് നായര്‍ (റിട്ട. ജനറല്‍ മാനേജര്‍, എന്‍.ടി.സി), ജയചന്ദ്രന് (റിട്ട. ഹെഡ് അക്കൗണ്ടൻറ്്, എന്‍.എസ്.എസ് കോളജ്, പന്തളം), ശ്രീകുമാര്‍, പരേതയായ ശ്രീദേവി. മരുമക്കള്‍: ലത (റിട്ട. പ്രഫസര്‍, ഗവ. കോളജ്), അനിത കുമാരി (അധ്യാപിക പാറക്കര എച്ച്.എസ്.എസ്), ശ്രീകല. സന്തോഷ്.