നരുവാമൂട്: ആയക്കോട് ഷിബു നിവാസിൽ പരേതനായ ഗംഗാധരെൻറ ഭാര്യ ബി. വിജയകുമാരി (60) നിര്യാതയായി. മക്കൾ: ശ്രീജാകുമാരി, ഷിബു, പരേതയായ ഷീബകുമാരി. മരുമക്കൾ: സന്തോഷ്, രഞ്ജു, സുനു. പ്രാർഥന ശനിയാഴ്ച രാവിലെ എട്ടിന്.