നെടുമങ്ങാട്: ആനാട് നാഗച്ചേരി എസ്.എൽ ഭവനിൽ കെ. സുേരന്ദ്രൻ (67) നിര്യാതനായി. ഭാര്യ: ലത. മക്കൾ: സുരേഷ്, സൂര്യ. മരുമക്കൾ: നിഷ, നവീൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.