മലയിൻകീഴ്: മേപ്പൂക്കട കുഴയ്ക്കാട് പൂന്തോപ്പിൽ വീട്ടിൽ സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ശാലിനി, സലീഷ്, സരിത. മരുമക്കൾ: വിനു, സന്തോഷ്, ശ്രുതി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.