പൂന്തുറ: ആലുകാട് കുന്നിൻപുറത്തു വീട്ടിൽ അശോകൻ (52) നിര്യാതനായി. ഭാര്യ: സൂസി. മക്കൾ: അജിത്, സുജിത്, അരുൺ. മരുമകൾ: നീന.