തിരുവമ്പാടി: തമ്പലമണ്ണ ഇലഞ്ഞിക്കൽ മാടൻതോട് ഗംഗാധരൻ (55) നിര്യാതനായി. സി.പി.എം പ്രവർത്തകനും കർഷക തൊഴിലാളി യൂനിയൻ മുൻ മേഖല സെക്രട്ടറിയുമായിരുന്നു. ഭാര്യ: ബീന. മക്കൾ: വൈശാഖ്, ശരണ്യ. മരുമകൻ: ജനീഷ് (അരീക്കോട്).