ഈരാറ്റുപേട്ട: തെക്കേക്കര വെളുത്തേര് വീട്ടിൽ കാസീം (84) നിര്യാതനായി. ഭാര്യ: ചാന്തുഖാൻ പറമ്പിൽ കുടുംബാംഗം സുഹ്റ. മക്കൾ: ഖലീൽ, ജലീൽ, മനാഫ്, സുജ, ഷക്കീല, ഫൗസിയ, മുബീന, സൗമി, ഷൈബി. മരുമക്കൾ: മക്കാർ, ഹാരിസ്, അൻസർ, ഷമ്മാസ്, നിഷാദ്, സുനിത, ഹൈഫ റഷീദ, ഐഷ.