ഓമശ്ശേരി: നടമ്മൽപൊയിൽ മനാമ്പറ്റ കുഞ്ഞാലി ഹാജി (83) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ നെല്ലാങ്കണ്ടി, പരേതയായ ഫാത്തിമ. മക്കൾ: ബഷീർ, ജാബിർ (ഫാഷൻ ജ്വല്ലറി, മുക്കം). സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, മുഹമ്മദ് ഹാജി, കുഞ്ഞോയി, മോയി, പരേതനായ അബ്ദുറഹിമാൻ ഹാജി.