പൊൻകുന്നം: പന്തിരുവേലിൽ പി.എം. ജോസഫിെൻറ ഭാര്യ അന്നമ്മ (94- മാമ്മി) നിര്യാതയായി. ഇളങ്ങുളം വയലുങ്കൽ കുടുംബാംഗമാണ്. മക്കൾ: സാലി, മേഴ്സി, പ്രേമ, ബേബിക്കുട്ടി, ലിസി, ചാക്കോച്ചൻ, സിസി, പരേതനായ സണ്ണി. മരുമക്കൾ: ബേബിച്ചൻ കിളിരൂർ, തൊമ്മച്ചൻ കൊഴുവനാൽ, സൂസമ്മ ചെങ്കൽ, കുട്ടിച്ചൻ തീക്കോയി, ഗ്രേസിക്കുട്ടി പറത്താനം, സാബു പാലൂർക്കാവ്, മോളി ചേന്നാട്, ബിനോയി കുന്നോന്നി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ.