വടകര: പൊന്മേരിപറമ്പിലെ അമ്പലപറമ്പത്ത് മാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാണു, ബാബു (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ്, ആവള കുട്ടോത്ത്), അനീഷ്, അമ്പിളി. മരുമക്കൾ: സുമതി, ഉഷ, ജസ്സി, സുരേഷ് ബാബു.