കൊട്ടാരക്കര: പ്രമുഖ അഭിഭാഷകനും വെട്ടിക്കവല സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറുമായ വെട്ടിക്കവല സദനത്തിൽ ബംഗ്ലാവിൽ എം . കുഞ്ഞപ്പിയുടെ മകൻ അഡ്വ. കെ. അലക്സാണ്ടർ (68) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഓമല്ലൂർ ഇടയാടിൽ കുടുംബാംഗം ഗ്രേസി അലക്സാണ്ടർ (റിട്ട. അധ്യാപിക, സെൻറ് ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടാരക്കര). മക്കൾ: സുബിൻ അലക്സ് (മാനേജർ, അർമോഡ് കമ്പനി, അലൈൻ), ഡോ.അഞ്ജു അലക്സ് (ദുൈബ). മരുമക്കൾ: മീനു സുബിൻ (അധ്യാപിക, ഇന്ത്യൻ സ്കൂൾ, ദുൈബ), ആശിഷ് ഇടിക്കുള (ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ദുൈബ)