ചങ്ങനാശ്ശേരി: കുരിശുംമൂട് പരേതനായ വടക്കുംമുറി ദേവസ്യ ജോസഫിെൻറ ഭാര്യ ക്ലാരമ്മ ജോസഫ് (80- കുട്ടിയമ്മ) നിര്യാതയായി. പുളിങ്കുന്ന് കാനാച്ചേരി കുടുംബാംഗമാണ്. മക്കള്‍: സാജു, സോഫി, ടെസി (ആസ്ട്രേലിയ), സജി (അബൂദബി). മരുമക്കള്‍: ജെസി ചക്കിട്ടപറമ്പില്‍ വെളിയനാട്, റോയി തെക്കേക്കര പുലിക്കോട്ടുപടി, ഷാജി വാരിക്കാട് കായല്‍പ്പുറം, സിന്ധ്യ ചെന്നിക്കര ചീരഞ്ചിറ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാറേല്‍ സെൻറ് മേരീസ് ദേവാലയ സെമിത്തേരിയില്‍.