ഇടിയങ്ങര: പരേതനായ പരപ്പിൽ പഴയ തോപ്പിൽ അബ്ദുൽ സത്താറിെൻറ ഭാര്യ കുഞ്ഞിരിയമ്പലത്ത് നഫീസ (63) നിര്യാതയായി. മക്കൾ: അഹമ്മദ് കോയ (ദമ്മാം), സക്കരിയ, ഫാത്വിമ. മരുമക്കൾ: പുതിയ തോപ്പിലകം അയ്യൂബ്, സമീന, ആഇശ സാക്കിറ.