കുളത്തൂപ്പുഴ: ചന്ദനക്കാവ് മഠത്തില്പുരയിടം വേങ്ങവിള വീട്ടില്‍ മൈതീന്‍കുട്ടി (107) നിര്യാതനായി. പരേതയായ റഹുമാബീവിയാണ് ഭാര്യ. മക്കള്‍: സഫിയാബീവി, ആമിനാബീവി. ഇബ്രാഹിംകുട്ടി. ഫാത്തിമാ ബീവി, ജമീലാബീവി, നൂര്ജഹാന്, പരേതയായ സുബൈദാ ബീവി. മരുമക്കൾ: അബ്ദുല്‍ റഹ്മാന്, അബൂബക്കര്‍, അസുമാബീവി, ബഷീര്‍, കമാലുദ്ദീന്, റഹീം.