ബാലുശ്ശേരി: പുത്തൂർവട്ടം മിത്തലെ മാണിയോട്ട് മാധവൻ (76) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സ്മിത, രൂപേഷ് (ഡ്രൈവർ). മരുമക്കൾ: സുരേന്ദ്രൻ, വിജില. സംസ്കാരം ബുധനാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.