പരവൂർ: കൂനയിൽ കൊച്ചാലുംമൂട് കുന്നുവിള പുത്തൻവീട്ടിൽ ജനാർദനൻ ആചാരി (89) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: രാധാകൃഷ്ണൻ, പരേതനായ സജീവൻ, സുമം, രാജീവൻ, ഷാജി, ഉഷ. മരുമക്കൾ: സുധർമിണി, ജയകുമാരി, രവീന്ദ്രൻ, ഉഷ, ശ്രീലത, ചന്ദ്രൻകുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.