ചാലപ്പുറം: മുണ്ടോളി പറമ്പിൽ ത്യാഗരാജൻ (76) നിര്യാതനായി. ഭാര്യമാർ: രാജലക്ഷ്മി, ബേബി രുക്മിണി (എൽ.ഐ.സി). മക്കൾ: തമിൾ അരശൻ, ശെൽവൻ, പാണ്ഡ്യൻ, സതീഷ്, ഹരീഷ്, ഗിരീഷ്. സഞ്ചയനം വ്യഴാഴ്ച.