പയ്യോളി: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന അയനിക്കാട് കളരിപ്പടിയിലെ പരേതനായ കപ്പന ഉക്കണ്ടൻ നായരുടെ ഭാര്യ പേരടി ജാനകി അമ്മ (93) നിര്യാതയായി. മക്കൾ: വേണു (റിട്ട. കോടതി ജീവനക്കാരൻ ചെന്നൈ), സുരേന്ദ്രൻ (എറണാകുളം), വിലാസിനി, വസന്ത, ഭാർഗവി, വിനയ, പരേതയായ വത്സല. മരുമക്കൾ: ബാലചന്ദ്രൻ, ഗംഗാധരൻ, അരവിന്ദാക്ഷൻ, രാജൻ, പ്രേമ, സജിത, പരേതനായ പ്രകാശൻ. സഞ്ചയനം വ്യാഴാഴ്ച.