കോടഞ്ചേരി: പുതിയേടത്ത് റിട്ട. അധ്യാപകൻ ആൻറണിയുടെ ഭാര്യ ത്രേസ്യ (74- റിട്ട. അധ്യാപിക) നിര്യാതയായി. നടവയൽ ചെറുകുന്നേൽ കുടുംബാംഗമാണ്. സംസ്കാരം ബുധൻ രാവിലെ 9ന് കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.