ചേവരമ്പലം: കളത്തുമ്മാരത്ത് പരേതനായ സാമിക്കുട്ടിയുടെ മകൻ ബാബു (70- കെ.ബി സ്റ്റോർ, ചേവരമ്പലം) നിര്യാതനായി. ഭാര്യ: അനിത മാനാട്ട്. മക്കൾ: സനൂപ്, നമിത. മരുമക്കൾ: രബീഷ്, അഞ്ജു. സഹോദരങ്ങൾ: വാസുദേവൻ, വിനോദ് കുമാർ, സുനിൽ കുമാർ, ഷാജി, തങ്കമണി, ഗിരിജ. സഞ്ചയനം വ്യാഴാഴ്ച.